പീരുമേട്: എസ്.എൻ.ഡി.പി യോഗം 3539-ാംശാഖയുടെ ചെമ്പഴന്തി കുടുബയോഗം വൃന്ദവനം ചന്ദ്രശേഖരന്റെ വസതിയിൽ ശാഖാ പ്രസിഡന്റ് എം.ടി അനിൽകുമാർ അല്ലിയങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖാ സെക്രട്ടറി ബാലൻ, സുഷമ എസ്.എൻ എന്നിവർ സംസാരിച്ചു.