മുട്ടുകാട് : പരേതനായ ചിറ്റായം പൈലി വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (87) നിര്യാതയായി.സംസ്‌കാരം നടത്തിമക്കൾ: പൗലോസ്,മേരി, ലിസി, വർഗീസ്, ലില്ലി, സീന, ജെസ്സ., മരുമക്കൾ: അമ്മിണി, ഏലിയാസ്, സൈമൺ, മഞ്ജു, വത്സലൻ, ബാബു, ബിജു.