obit-sahadeavan

മുണ്ടൻമുടി :സജീവ കോൺഗ്രസ് പ്രവർത്തകൻ കൂറ്റാംതടത്തിൽ സഹദേവൻ (57 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ : മേഴ്‌സി പാറയ്ക്കൽ കുടുംബാംഗം .മക്കൾ :രേഖ (കുവൈറ്റ് ),രോഷ്മി(സൗദി )രെഹന.മരുമക്കൾ :ഗിരീഷ് ,ചേരികുന്നുമ്മേൽ,പ്രവീൺ ,തട്ടാരുപറമ്പിൽ .