ഇടുക്കി: തെരഞ്ഞെടുപ്പ് നിരീക്ഷകൻ കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേശപതി ഇന്ന് രാവിലെ 10 ന് കളക്ട്രേറ്റിൽ വോട്ടർ പട്ടിക സമ്മറി റിവിഷൻ പുരോഗതി അവലോകനം നടത്തും. ജനപ്രതിനിധികൾക്കും, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും വോട്ടർ പട്ടിക റിവിഷനിൽ പരാതിയുള്ളവർക്കും സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും.