
തൊടുപുഴ :കാരിക്കോട് പുത്തൻവീട്ടിൽ ഡോ.എസ് .എ ഹമീദ് (87-ഡപ്യൂട്ടി ഡയറക്ടർ വെറ്ററനറി വകുപ്പ്. ) കബറടക്കം ഇന്ന് രാവിലെ ആറിന് കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.ഭാര്യ : പരേതയായ സുഹറബിവി തെറ്റിലയിൽ കുടുംബാംഗം .
മക്കൾ :മക്കൾ നൗഷാദ് (മസ്‌ക്കറ്റ് ),ഷൈല.മരുമക്കൾ:റജീബാ,നൗഷാദ് ഖാൻ ( ഖത്തർ )