തൊടുപുഴ : പൊന്നമ്പേൽ ജോസഫ് ലൂക്ക (ജോസ് - 69) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തെനക്കുന്ന് സെന്റ്. മൈക്കിൾസ് പള്ളിയിൽ. ഭാര്യ: എൽസിജോസ് . മക്കൾ:ഷാനി, ഷീനാ,ഷിനി ,ഷിനു. മരുമക്കൾ: ജിൻസൻ ,ബിജു, ജോമോൻ, റ്റെമ്മി.