obitjoshy

കല്ലൂർക്കാട്: കണ്ണിക്കാട്ട് ജോഷി ജെ. കണ്ണിക്കാട്ട് (64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് കല്ലൂർക്കാട് സെന്റ്. അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസി ജോഷി തീക്കോയി കണ്ടത്തിൻകര കുടുംബാംഗം. മക്കൾ: ആൻജോ ജെ. കണ്ണിക്കാട്ട്, ജോവാൻ ജോഷി. മരുമക്കൾ: മരിയ റോയി കുറ്റിയിൽ, നിഥിൻ തോമസ് സണ്ണി ഇട്ടിയിൽ.ഭൗതികദേഹം ഇന്നു വൈകന്നേരം 5 ന് വസതിയിൽ കൊണ്ടു വരും.