
പാണ്ടിപ്പാറ: മരോട്ടിമൂട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (കൊച്ചേട്ടൻ- 84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി ചക്കമ്പുഴ കിത്താപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ (കർഷകയൂണിയൻ എം ജില്ലാ സെക്രട്ടറി),സലോമി, മിനി. സി. റെജീന(കൊല്ലം).മരുക്കൾ: സാലി പുത്തൻപുരയ്ക്കൽ ഏറ്റുമാനൂർ,സിബി വെട്ടിക്കൽ മരിയാപുരം, ബിജു തടത്തിൽ വാഴത്തോപ്പ്.