കട്ടപ്പന :പട്ടിക ജാതി വിഭാഗത്തിൽ പെട്ട 2016,17, 18 വർഷങ്ങളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ സമയത്ത് അടച്ച യൂണിവേഴ്‌സിറ്റി ഫീസ് തിരികെ നൽകാൻ തീരുമാനമായി. ഈ തുക ഓഫീസിൽ നിന്നും കൈപ്പറ്റണമെന്ന് കട്ടപ്പന ഗവ.കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.