 സ്റ്റേജ്- 1 (പാരീഷ് ഹാൾ): 9.30ന് ഉദ്ഘാടന സമ്മേളനം, 10.40ന് ഭരതനാട്യം (ആൺ, പെൺ) എച്ച്.എസ്, എച്ച്.എസ്.എസ്, 1.50ന് കുച്ചുപ്പുടി (യു.പി), 2.40ന് കുച്ചുപ്പുടി (ആൺ, പെൺ) എച്ച്.എസ്, എച്ച്.എസ്.എസ്

സ്റ്റേജ്- 2 (എസ്.ജി.എച്ച്.എസ് ഓഡിറ്റോറിയം): 9.30ന് കഥകളി സംഗീതം, (ആൺ, പെൺ) എച്ച്.എസ്, എച്ച്.എസ്.എസ്, 11ന് കഥകളി ഗ്രൂപ്പ് (എച്ച്.എസ്), 11.50ന് കഥകളി ഗ്രൂപ്പ് (എച്ച്.എസ്.എസ്), 12.15ന് ചാക്യാർകൂത്ത് (ആൺ) എച്ച്.എസ്, എച്ച്.എസ്.എസ്, 1.55ന് നങ്ങ്യാർകൂത്ത് (എച്ച്.എസ്), 3.05ന് ഓട്ടൻതുള്ളൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), 4.35ന് ഓട്ടൻതുള്ളൽ (പെൺ) എച്ച്.എസ്, എച്ച്.എസ്.എസ്

സ്റ്റേജ്- 3 (എസ്.ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയം): 10.30ന് സംസ്‌കൃതം ജനറൽ മത്സരങ്ങൾ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), പ്രസംഗം (സംസ്‌കൃതം), പദ്യം ചൊല്ലൽ (സംസ്‌കൃതം), സംസ്‌കൃതോത്സവം (സ്റ്റേജിനങ്ങൾ)

സ്റ്റേജ്- 4 (എസ്.എച്ച്.ജി.എച്ച്.എസ് ഓഡിറ്റോറിയം): 9.30ന് നാടകം (യു.പി), 11.40ന് നാടകം (എച്ച്.എസ്), 3.20ന് നാടകം (എച്ച്.എസ്.എസ്)

സ്റ്റേജ്- 5 (എസ്.എച്ച്.ജി.എച്ച്.എസ് ഓപ്പൺ സ്റ്റേജ്): 9.30ന് ശാസ്ത്രീയ സംഗീതം (യു.പി), 10.40ന് ശാസ്ത്രീയ സംഗീതം (ആൺ) എച്ച്.എസ്, എച്ച്.എസ്.എസ്, 1.30ന് ശാസ്ത്രീയ സംഗീതം (പെൺ) എച്ച്.എസ്.എസ്, 2.40ന് സംഘഗാനം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

 സ്റ്റേജ്- 6 (എസ്.ജി.എച്ച്.എസ് ഓപ്പൺ സ്റ്റേജ്): 9.30ന് ഭരതനാട്യം (യു.പി), 11.30ന് അറബി സാഹിത്യോത്സവം, സ്റ്റേജിനങ്ങൾ

 സ്റ്റേജ്- 7 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): 9.30ന് അറബി ജനറൽ മത്സരങ്ങൾ, അറബി സാഹിത്യോത്സവം, രചനാമത്സരങ്ങൾ, കഥാരചന, കവിതാരചന (അറബി), ഉപന്യാസം

 സ്റ്റേജ്- 8 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): 9.30ന് സംസ്‌കൃതം ജനറൽ മത്സരങ്ങൾ, സംസ്‌കൃതം കലോത്സവം, രചനാമത്സരങ്ങൾ കഥാരചന, കവിതാരചന (സംസ്‌കൃതം), ഉപന്യാസം

 സ്റ്റേജ്- 9 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): 9.30ന് അറബി ജനറൽ മത്സരങ്ങൾ, പദ്യം ചൊല്ലൽ (അറബി) എച്ച്.എസ്, എച്ച്.എസ്.എസ്, 11.05ന് പ്രസംഗം (അറബി) എച്ച്.എസ്.എസ്

 സ്റ്റേജ് 10 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): മത്സരങ്ങളില്ല