obitsali

അരി​ക്കുഴ: ചെറുമാന്തി​യേൽ പരേതനായ വേലായുധന്റെയും തങ്കമ്മയുടെയും മകൻ സലി​ (54) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: അനിത. മകൻ: ആദർശ്.