mltm

മൂലമറ്റം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൊക്കേഷ്ണൽ ഹയർ സെക്കന്ററി വകുപ്പിന്റെ നേത്യത്വത്തിൽ വി എച്ച് എസ് ഇ സ്കൂളുകളിൽ സംഘടിപ്പിച്ചു വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അറക്കുളം പഞ്ചായത്ത് മെമ്പർ സിനി തോമസ് നിർവ്വഹിച്ചു.