1


ഖത്തർ രാജ്യം ഫിഫ വേൾഡ്കപ്പ് ഫുട്ബാളിന് ഒരുങ്ങുമ്പോൾ കുഞ്ഞിമംഗലത്ത് കാൽപന്ത് കളിയുടെ രാജാവ് ഡീഗോ മറഡോണയുടെ ശില്പം ഒരുങ്ങുന്നു. ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പം നിർമ്മിച്ചത്.

ആഷ്‌ലി ജോസ്