ബസ് ജീവനക്കാരുടെ ഇടയിലെ സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥകൂടിയുണ്ട് പ്രകാശന്‍ വരയ്ക്കുന്ന ഓരോ ചിത്രത്തിലും. അതിജീവനത്തിന്റെ കാഴ്‌ച.