കണ്ണൂർ:ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി സെന്റ് തെരേസാസിലെ പ്ലസ് ടു വിദ്യാർത്ഥിനി ദേവിക മഞ്ജിത്ത്.ഇത് രണ്ടാം തവണയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടുന്നത്.2019 ലും സംസ്ഥാനത്ത് മത്സരിച്ചിട്ടുണ്ട്.കക്കാട് സ്വദേശികളായ മഞ്ജിത്തിന്റെയും പ്രീജയുടെയും മകളാണ്.കലാക്ഷേത്ര പ്രിയാ രഞ്ജിത്താണ് ഗുരു.രണ്ടര വയസു മുതൽ നൃത്തം അഭ്യസിക്കുന്നു .ഇന്ന് നടക്കുന്ന മോഹിനിയാട്ടം, വയലിൻ, ഗ്രൂപ്പ് സോംഗ് എന്നീ ഇനങ്ങളിലുമുണ്ട്.