logo

വേദി ഒന്ന് -(മുനിസിപ്പൽ ജി.വി.എച്ച്.എസ്.എസ്)
നാടോടി നൃത്തം: എച്ച്എസ് (പെൺ)9.30ന്

എച്ച്.എസ്.എസ് (പെൺ) 11ന്

എച്ച്.എസ് (ആൺ) 12.30ന്

എച്ച്.എസ്.എസ് (ആൺ) 2 ന്

യു.പി 3.30ന്

വേദി രണ്ട്- (ടൗൺ സ്‌ക്വയർ)
മോഹിനിയാട്ടം: 9.30ന് യു.പി,

എച്ച്.എസ് 12ന് , എച്ച്.എസ്.എസ് 2.30ന്

വേദി മൂന്ന് -(ടൗൺ എച്ച്.എസ്.എസ്)
സംസ്‌കൃത നാടകം യു.പി 9.30ന് ,എച്ച്.എസ് രണ്ടിന്

വേദി നാല് -(ശിക്ഷക് സദൻ മെയിൻഹാൾ)
ഇംഗ്ലീഷ് സ്‌കി​റ്റ്:യു.പി 9.30ന് , എച്ച്.എസ്.എസ് 12.30ന് , എച്ച്.എസ് 3ന്

വേദി അഞ്ച് - (താവക്കര യു.പി സ്‌കൂൾ)
കഥാപ്രസംഗം:എച്ച്.എസ് 9.30ന്. എച്ച്.എസ്.എസ് 1.30ന്

വേദി ആറ്- (തളാപ്പ് മിക്‌സഡ് യു.പി സ്‌കൂൾ)
ലളിതഗാനം: യു.പി 9.30ന് , എച്ച്.എസ്.എസ് (പെൺ)11.00ന്, എച്ച്.എസ് (പെൺ)12.30ന്, എച്ച്.എസ് (ആൺ)രണ്ടിന് , എച്ച്.എസ്.എസ് (ആൺ)4.30ന് .

വേദി ഏഴ് -(സെന്റ് മൈക്കിൾസ് എച്ച്.എസ്.എസിന് മുൻവശം)
ഒപ്പന: എച്ച്.എസ് 9.30ന് , യു.പി 12.30ന് , എച്ച്.എസ്.എസ് മൂന്നിന്

വേദി എട്ട്- (ബാങ്ക് ഓഡി​റ്റോറിയം)
ഓടക്കുഴൽ: എച്ച്.എസ്.എസ് 9.30ന് , എച്ച്.എസ് 11ന്
ഗി​റ്റാർ (പാശ്ചാത്യം):എച്ച്.എസ് 12ന് , എച്ച്.എസ്.എസ്2ന്
വീണ: എച്ച്.എസ്3ന് , എച്ച്.എസ്.എസ് 4ന്

വേദി ഒൻപത് -(സെന്റ് തെരേസാസ് എച്ച്.എസ്.എസ്)
ചെണ്ട/തായമ്പക: എച്ച്.എസ് 9.30ന് , എച്ച്.എസ്.എസ് 12ന്
ചെണ്ടമേളം: എച്ച്.എസ് 2.30ന് , എച്ച്.എസ്.എസ് 4ന്

വേദി 10- (സ്‌പോർട്‌സ് കൗൺസിൽ ഹാൾ)
അക്ഷരശ്ലോകം (ജനറൽ): യു.പി 9.30ന്, 1എച്ച്.എസ് 0.30ന് , എച്ച്.എസ്.എസ് 12ന്
കാവ്യകേളി (ജനറൽ): എച്ച്.എസ്രണ്ടിന്, എച്ച്.എസ്.എസ് മൂന്നിന്

വേദി 11 -(ബി.ആർ.സി ഹാൾ)
ഉറുദു പദ്യം: എച്ച്.എസ് 9.30ന് ,യു.പി, 10.30ന് എച്ച്.എസ്.എസ് 12ന്
ഉറുദു പ്രസംഗം: എച്ച്.എസ്.എസ് 1.30ന്, എച്ച്.എസ് 2.30ന്

വേദി 12 -(ശിക്ഷക് സദൻ മിനിഹാൾ)
ഖുറാൻ പാരായണം: എച്ച്.എസ്9.30ന്,യു.പി 11.30ന്
മുശാറ (അക്ഷരശ്ലോകം): എച്ച്.എസ് 1ന്

വേദി 13- (ടി.ടി.ഐ ഹാൾ)
അഷ്ടപദി: എച്ച്.എസ് (ആൺ)9.30ന് , എച്ച്.എസ് (പെൺ)11.30ന്
സംസ്‌കൃതം പദ്യം: എച്ച്.എസ്.എസ് 2ന്
സംസ്‌കൃതം പ്രഭാഷണം: എച്ച്.എസ് 3ന്

വേദി 14 -(ടി.ടി.ഐ റൂം)
അറബിക് പദ്യം (ജനറൽ)യു.പി : 9.30ന് , എച്ച്.എസ് 11ന്, എച്ച്.എസ്.എസ്12.15ന്
അറബിക് പ്രസംഗം (ജനറൽ): എച്ച്.എസ്.എസ്1.30ന്

വേദി 15 -(സെന്റ് മൈക്കിൾസ് എച്ച്എസ്എസ് ഹാൾ)
തമിഴ് പദ്യം: യു.പി 9.30ന് , എച്ച്.എസ്10ന് , എച്ച്.എസ്.എസ്10.30ന്
തമിഴ് പ്രസംഗം: യു.പി11ന്, എച്ച്.എസ്12ന്

വേദി 16 -(പയ്യാമ്പലം ജി.എച്ച്.എസ്.എസ്)
അറബനമുട്ട്: എച്ച്.എസ് 9.30ന്, എച്ച്.എസ്.എസ്‌12.30ന്