tejas
തേജസ് പ്രസീദ് ലളിതഗാനം എച്ച് എസ് എസ് മൂത്തേടത്ത് എച്ച് എസ് എസ്

കണ്ണൂർ : രണ്ടാം തവണയും അച്ഛൻ എഴുതി കമ്പോസ് ചെയ്ത ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടി നിരൂപം സായ്.വളരെ ചെറുപ്പം മുതൽ അച്ഛൻ രാജേഷ് തൃക്കരിപ്പൂരിൽ നിന്ന് സംഗീതം പഠിക്കുന്ന നിരുപം ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സഹോദരൻ നയൻ സായ് ഇതേ പാട്ടിന് കാസകോട് ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നുണ്ട്. ഇത്തവണത്തെ അഹല്യസംഗീത പുരസ്‌കാര ജേതാവാണ് അച്ഛൻ രാജേഷ്. കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്ന് നടക്കുന്ന ശാസ്ത്രീയ സംഗീതത്തിലും നിരുപം മത്സരിക്കുന്നുണ്ട്.