siyana
സി​യാ​ന​ ​എ​സ് ​മോ​ഹ​ൻ​ ​പാ​ർ​ട്ടി ദേ​ശ​ഭ​ക്തി​ഗാ​നം​ ​എ​ച്ച് ​എ​സ് എ​ ​കെ​ ​ജി​ ​എ​സ് ​ജി​ ​എ​ച്ച് ​എ​സ് ​എ​സ് ,പെ​ര​ള​ശ്ശേ​രി

കണ്ണൂർ :ദേശഭക്തിഗാനത്തിൽ വീണ്ടും പെരളശേരി എ.കെ.ജി സ്മാരക ജി .എച്ച് .എസ്. എസ് . ജില്ലയിലും സംസ്ഥാനത്തും തുടർച്ചയായ വിജയികളാണിവർ. സിയാന എസ് .മോഹൻ, അലൈഡ പ്രദീപ്, വി.എസ് .അനന്യ, സി.കെ.അപ്‌സര, മാളവിക മഗേഷ്, പി.കൃഷ്ണപ്രിയ, നിയ രമേഷ് എന്നിവരാണ് ദേശഭക്തിഗാന സംഘത്തിലുണ്ടായത്.