പരിചമുട്ട്.(എച്ച്.എസ്.എസ്.) സെന്റ് മേരീസ് എച്ച്. എസ്.എസ്.എ ടൂർ.
കണ്ണൂർ:കലോത്സവം നാലാം ദിവസം പിന്നിട്ടപ്പോൾ അപ്പീലുകൾ നൂറ് കടന്നു. ഇന്നലെ വൈകുന്നേരം വരെ 130 അപ്പീലുകളാണെത്തിയത്. നൃത്തയിങ്ങളിലാണ് ഏറ്റവും കൂടുതൽ അപ്പീലുകൾ വന്നത് . അടുത്ത ആഴ്ച അപ്പീലുകൾ പരിഗണിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു.