chitram

ചായ്യോത്ത് : ഇന്നലെ നടന്ന ചിത്രരചനാമത്സരങ്ങളിൽ മികച്ച നിലവാരം പുലർത്തിയെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ. ജലഛായ, കാർട്ടൂൺ മൽസരങ്ങളിലുണ്ടായിരുന്നത്. ഹയർ സെക്കൻഡറി സ്ക്കൂൾ വിഭാഗം ജലച്ചായത്തിൽ ഘോഷയാത്രയായിരുന്നു വിഷയം. യു.പി വിഭാഗത്തിൽ കുട്ടികളെ കുളിപ്പിക്കുന്ന ഉമ്മയു വിഷയമായി. കാർട്ടൂൺ എച്ച്.എസിൽ മൊബൈൽ ഇല്ലാതാകുന്നു എന്ന വിഷയമാണ് നൽകിയത്. എച്ച്.എസ്.എസ് വിഭാഗം കൊളാഷിൽ കോഴി എന്നതായിരുന്നു വിഷയം. രചനകൾ മുഴുവനും നിലവാരം പുലർത്തി.