
ചായ്യോത്ത് : കാസർകോട് റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിൽ ഇതുവരെ പ്രഖ്യാപിച്ച 73 മത്സരങ്ങളുടെ ഫലം പുറത്തു വന്നപ്പോൾ 207 പോയിന്റ് നേടി കാസർകോട് ഉപജില്ല മുന്നിൽ. 200 പോയിന്റ് നേടിയ ബേക്കലാണ് രണ്ടാം സ്ഥാനത്ത്. ഹൊസ്ദുർഗ് 193, ചെറുവത്തൂർ188 ,കുമ്പള180 മഞ്ചേശ്വരം151,ചിറ്റാരിക്കാൽ 147 എന്നിങ്ങനെയാണ് പോയിന്റ് നില.
യു.പി ജനറൽ
ചെറുവത്തൂർ 33
ബേക്കൽ 33
കാസർകോട് 29
എച്ച്.എസ്. ജനറൽ
കാസർകോട് 77
ചെറുവത്തൂർ72
ഹൊസ്ദുർഗ് 71
എച്ച്.എസ്.എസ്. ജനറൽ
കാസർകോട്101
ഹൊസ്ദുർഗ്101
ബേക്കൽ 97