കാരന്തൂർ: മന്ദത്ത് ഫർസാന മൻസിലിൽ പി.ബിച്ചു (78) നിര്യാതനായി. സി.പി.എം പുതിയപാലം സൗത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അയിഷാബി. മക്കൾ: സലീം, നൗഷാദ്, സുഹറ, ഷബാന, ഫർഷാന. മരുമക്കൾ: ജലീൽ, ആസിഫ്, ജമീല. ജുബീന.