അഴിയൂർ: മൂന്നാം ഗെയിറ്റിലെ ആയാട്ട് സുകുമാരൻ (62) നിര്യാതനായി. ഭാര്യ ശോഭ. മക്കൾ : സുനിഷ, സുബിഷ, സുരഭി മരുമക്കൾ: സജിത്ത്, ഷിബിൻ, മനോജ്.