വടകര: മുയിപ്ര പടിഞ്ഞാറ് മണിയാറത്ത് മീത്തൽ നാരായണൻ (67) നിര്യാതനായി. അമ്മ:മാധവി, ഭാര്യ:പ്രഭാവതി. മക്കൾ: വീണ, വിന്യ, വിനയ. മരുമക്കൾ: മഹേഷ് (മട്ടന്നൂർ), ലിജേഷ് (ഉളിയിൽ), വൈശാഖ് (കോഴിക്കോട്). സഞ്ചയനം വെള്ളിയാഴ്ച.