kunnamangalam-news
കുന്ദമംഗലത്ത് നടന്ന ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് റൂറൽ മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറി സജീഷ് മണി ഉദ്ഘാടനം ചെയ്യുന്നു

കു​ന്ദ​മം​ഗ​ലം​:​ ​ഓ​ൾ​ ​കേ​ര​ളാ​ ​ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ 38​-ാ​മ​ത് ​കോ​ഴി​ക്കോ​ട് ​റൂ​റ​ൽ​ ​മേ​ഖ​ലാ​ ​സ​മ്മേ​ള​നം​ ​കു​ന്ദ​മം​ഗ​ല​ം​ ​സ്വീ​കാ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്നു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സ​ജീ​ഷ് ​മ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ.​കെ.​പി.​എ​ ​അം​ഗ​ങ്ങ​ളു​ടെ​ ​മ​ക്ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​വ​രെ​യും​ ​വി​വി​ധ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ക​ളാ​യ​വ​രെ​യും​ ​ആ​ദ​രി​ച്ചു.​ ​മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​കൂ​ട​ര​ഞ്ഞി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി.​എം​ ​സു​രേ​ന്ദ്ര​ൻ,​ ​ശ്യാം​ ​കാ​ന്ത​പു​രം,​ ​ജ​യ​ൻ​ ​രാ​ഗം,​ ​അ​നു​പ് ​മ​ണാ​ശ്ശേ​രി,​ ​ബോ​ബ​ൻ​ ​താ​മ​ര​ശ്ശേ​രി,​ ​അ​ഭി​ലാ​ഷ് ​ക​ല്ലി​ശ്ശേ​രി.​ ​ജെ​യിം​സ് ​ജോ​ൺ.​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​അ​നു​പ് ​മ​ണാ​ശ്ശേ​രി​ ​(​പ്ര​സി​ഡ​ന്റ്),​ ​ജെ​യിം​സ് ​ജോ​ൺ​ ​(​സെ​ക്ര​ട്ട​റി​)​ ​പ്ര​ദീ​പ് ​ഫോ​ട്ടി​മ​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​ ​തെ​ര​ഞ്ഞെ​ടു​ത്തു.