jayaprakash
ജയപ്രകാശ്

വളയം: വളയത്തെ പിള്ളാട്ട് ജയപ്രകാശ് (59) നിര്യാതനായി. എൽ.ജെ.ഡിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ജ്യോതിലക്ഷ്മി. മകൾ: പാർവതി. സഹോദരങ്ങൾ: ജ്യോതി, അജിത .