deth
പരീക്കുട്ടി ഹാജി (82)

രാമനാട്ടുകര: പുല്ലുംകുന്നിൽ താമസിക്കുന്ന പരിയാംതൊടി പരീക്കുട്ടിഹാജി (ബിച്ചാൻ- 82) നിര്യാതനായി. ഭാര്യ: പള്ളിയാളി കാമ്പുറത്ത് ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: ഇസ്മയിൽ, അബ്ദുള്ള, പരേതനായ അഹമ്മദ് കോയ, പാത്തുമ്മൈ.