കുന്ദമംഗലം: നടുവലശ്ശേരി സുഹറ (54) നിര്യാതയായി. ഭർത്താവ്: കെ.പി.സി സുബൈർ (കൊടുവള്ളി). സഹോദരങ്ങൾ: റഷീദ്, ലുക്മാൻ, ഇല്യാസ്, ബഷീർ, സാദിഖ്, മൈമൂന, മുനീറ.