കരുവിശേരി: വടക്കെ മുടപ്പാട്ട് പത്മിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ . മക്കൾ: വി.എം ശോഭന (അങ്കൺവാടി വർക്കർ), വി.എം വിജയൻ (സി.പി.എം കരുവിശേരി ലോക്കൽ കമ്മിറ്റി അംഗം) സുധ .മരുമക്കൾ: പി.രത്നാകരൻ, പി.രജിത, വിശ്വനാഥൻ. സഞ്ചയനം തിങ്കളാഴ്ച .