കുറുവങ്ങാട്: പരേതനായ നാരായണൻ നായരുടെ മകൻ കാഞ്ഞാരി മോഹൻദാസ് (48) നിര്യാതനായി. മാതാവ്: ലീല. സഹോദരങ്ങൾ: മനോജ് (കർണാടക പോലീസ്), മിനി. കെ.എസ്.യു താലൂക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.