skssf
എസ്.കെ.എസ്.എസ്.എഫ്

കോ​ഴി​ക്കോ​ട് ​:​ ​കേ​ര​ള​ ​പാ​ഠ്യ​ ​പ​ദ്ധ​തി​ ​ച​ട്ട​ക്കൂ​ടി​ലെ​ ​ജെ​ൻ​ഡ​ർ​ ​ന്യൂ​ട്ര​ൽ​ ​ആ​ശ​യം​ ​പൂ​ർ​ണ​മാ​യും​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ​എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​​​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ത്താ​ർ​ ​പ​ന്ത​ലു​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഫ​ഖ്‌​റു​ദ്ധീ​ൻ​ ​ത​ങ്ങ​ൾ​ ​ക​ണ്ണ​ന്ത​ളി,​ ​ഹാ​ശി​ർ​ ​അ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​പാ​ണ​ക്കാ​ട്,​ ​ആ​ശി​ഖ് ​കു​ഴി​പ്പു​റം,​ ​ഒ.​പി.​എം​ ​അ​ശ്‌​റ​ഫ് ​കു​​​റ്റി​ക്ക​ട​വ്,​ ​ജ​ലീ​ൽ​ ​ഫൈ​സി​ ​അ​രി​മ്പ്ര,​ ​ശ​ഹീ​ർ​ ​അ​ൻ​വ​രി​ ​പു​റ​ങ്ങ്,​ ​ശ​മീ​ർ​ ​ഫൈ​സി​ ​ഒ​ട​മ​ല,​ ​മു​ബ​ശ്ശി​ർ​ ​ത​ങ്ങ​ൾ​ ​ജ​മ​ലു​ല്ലൈ​ലി,​ ​അ​ബൂ​ബ​ക്ക​ർ​ ​യ​മാ​നി​ ​ക​ണ്ണൂ​ർ,​ ​നൂ​റു​ദ്ധീ​ൻ​ ​ഫൈ​സി​ ​മു​ണ്ടു​പാ​റ,​ ​അ​നീ​സ് ​ഫൈ​സി​ ​മാ​വ​ണ്ടി​യൂ​ർ,​ ​താ​ജു​ദ്ധീ​ൻ​ ​ദാ​രി​മി​ ​പ​ട​ന്ന,​ മു​ഹ​മ്മ​ദ് ​ഫൈ​സി​ ​ക​ജ,​ഫാ​റൂ​ഖ് ​ഫൈ​സി​ ​മ​ണി​മൂ​ളി,​അ​ലി​ ​വാ​ണി​മേ​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു. റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.