lauge
വി​ല​ക്ക​യ​റ്റം​ ​നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ക​ാലിക്കല​വു​മാ​യി​ ​മു​സ്ലീം​ ​യൂ​ത്ത്‌​ലീ​ഗ് ​കോഴിക്കോട് ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധം.

കോ​ഴി​ക്കോ​ട്:​ ​ വി​ല​ക്കയറ്റത്തിനെ​തി​രെ​ ​ മു​സ്ലീം​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​കാ​ലി​ക്ക​ല​​മേ​ന്തി പ്ര​തിഷേ​ധം​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ഫി​റോ​സ് ​ ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മി​സ്ഹ​ബ് ​കീ​ഴ​രി​യൂർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​കെ​ ​ഹം​സ,​ ​എ​.ഷി​ജി​ത്ത് ​ഖാ​ൻ,​ ​ഷ​ഫീ​ഖ് ​അ​ര​ക്കി​ണ​ർ,​ ​എ​സ്.​വി​ ​ശൗ​ലി​ക്ക്,​ ​ഷാ​ഹി​ർ​ ​കു​ട്ട​മ്പൂ​ർ,​ ​ശു​ഐ​ബ് ​കു​ന്ന​ത്ത്,​ ​സി​റാ​ജ് ​ചി​റ്റേ​ട​ത്ത്,​ ​എം.​എ​സ്.​എ​ഫ് ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​അ​ഫ്‌​നാ​സ് ​ചോ​റോ​ട്,​ ​അ​ൻ​വ​ർ​ ​ഷാ​ഫി​ ​പി.​വി,​ ​റി​ഷാ​ദ് ​പു​തി​യ​ങ്ങാ​ടി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ട്ര​ഷ​റ​ർ​ ​കെ.​എം.​എ​ ​റ​ഷീ​ദ് ​സ്വാ​ഗ​ത​വും​ ​സി​ ​ജാ​ഫ​ർ​ ​സാ​ദി​ഖ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.