കോഴിക്കോട്: ഫാറൂഖ്‌കോളേജിൽ ഈ മാസം ആരംഭിക്കുന്ന ആറു മാസ എയർപോർട്ട്/ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ഡിപ്ലോമകോഴ്സുകളിലേക്ക പ്ലസ് ടൂ/ഡിഗ്രീ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ www.kittsedu.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യവുന്നതാണ്.ഫോൺ: 9567869722 . നവംബർ 10നകം അപേക്ഷിക്കണം.