2
കേരള ജനസമ്പർക്ക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ ശങ്കർ 50ാം അനുസ്മരണം കേരള ജനസമ്പർക്കവേദി സംസ്ഥാന പ്രസിഡന്റ് എൻ.വി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ആർ.ശങ്കർന്റെ 50ാം ചരമ വാർഷിക അനുസ്മരണം കേരള ജനസമ്പർക്ക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. കേരള ജനസമ്പർക്ക വേദി പ്രസിഡന്റ് എൻ.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം.എ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പി.അനിൽ ബാബു, സി.പി. കുമാരൻ, ടി.വി. ശ്രീധരൻ, ബാബു പണിക്കർ, എൻ.പുഷ്പലത, കരീം പാലാഴി, പത്മനാഭൻ വേങ്ങേരി, കെ.കണ്ണൻ കുട്ടി, സന്തോഷ് തടമ്പാട്ട് താഴം എന്നിവർ പ്രസംഗിച്ചു.