elamma-gorge-
ഏലമ്മ ജോസഫ്

കൽപ്പറ്റ: പള്ളിക്കുന്ന്മാതിരപ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (97) നിര്യാതയായി. മക്കൾ: ജോൺ, സ്റ്റീഫൻ, മൈക്കിൾ, ജോർജ് , റോക്കി, റോസിലി, മേരി, പരേതനായ സെബാസ്റ്റ്യൻ.