anthruhaji
അന്ത്രുഹാജി

വാണിമേൽ: നെല്ല്യാംപുറത്ത് പടയൻ അന്ത്രുഹാജി (73) നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ (കാർത്തികപള്ളി). മക്കൾ: നജീബ് മുജീബ്, ജാബിർ (മൂവരും ഖത്തർ) നജ്മ. മരുമക്കൾ: സബീർ (കോഴിക്കോട്) സുമയ്യ ചേലക്കാട്, ഹഫ്‌സത്ത് നരിപ്പറ്റ, സുമയ്യ വിളക്കോട്ടൂർ. സഹോദരങ്ങൾ: അമ്മത് ഹാജി (റിട്ട.അദ്ധ്യാപകൻ ) അബ്ദുല്ല ഹാജി, മാമി ഹജ്ജുമ്മ ഡോ. എൻ.പി കുഞ്ഞാലി. പരേതരായ ആലിഹസ്സൻ, മുസഹാജി, കുഞ്ഞിപ്പാത്തു.