 
രാമനാട്ടുകര: ചെങ്ങോട്ട് കൊട്ടേക്കാട്ട് പെരവൻകുട്ടി (എക്സ് സർവീസ്‌മെൻ-83) നിര്യാതനായി. ഭാര്യ: പുനത്തിൽ ലീല. മക്കൾ: റീജ,രാജേഷ് (ജി.എം ആപ്കോ, സുസുക്കി) രമേഷ് (ഡെപ്യൂട്ടി ഡയറക്ടർ, ടീ ബോർഡ്). മരുമക്കൾ,അശോക് കുമാർ എം.പി (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ) റാണികൃഷ്ണൻ (എച്ച്.എച്ച്.എസ്  അദ്ധ്യാപിക, ചെറുവണ്ണൂർ), സോണിയ. സഞ്ചയനം വ്യാഴാഴ്ച.