ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ റിട്ട. പ്രധാനദ്ധ്യാപകനും മാനേജരുമായിരുന്ന സി.കെ അമ്മത് കോയയുടെ മകൻ നന്മണ്ട 14 - ലെ ആനോത്തിയിൽ സി.കെ ഹാരിസ് ( 53 ) നിര്യാതനായി. സ്കൂൾ മുൻ മാനേജരാണ്. ഭാര്യ: മൈമൂന(എടവണ്ണ). മകൻ: ഷാറൂൺ (ബാഗ്ലൂർ). സഹോദരങ്ങൾ: സഫിയ, പാത്തുമ്മ, ജമീല, സുബൈദ, നസീമ, പരേതരായ അബ്ദുൽ റഷീദ്, ഉമ്മുസൽമ.