deth
ചരമം എം ടി​.​ശ്രീധരൻ

ഫറോക്ക്: അമ്പലങ്ങാടി മേങ്ങശ്ശേരിത്താഴത്ത് ശ്രീധരൻ (76) ​നിര്യാതനായി.​ ഭാര്യ: പരേതയായ പത്മിനി. മക്കൾ : ശശിധരൻ, ഷാജി, ഷിനോദ് (സി.പി.ഐ അമ്പലങ്ങാടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സുനില, ജയശ്രീ, ​ സ്മിത. സഹോദരങ്ങൾ: ഉണ്ണി, കാർത്തികരാജൻ, ഹരിദാസൻ​,​പരേതനായ സാമി . സഞ്ചയനം ബുധനാഴ്ച.