 
വടകര: എൻ.സി.പി കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുനിയിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ടി.കെ.രാഘവൻ, കെ.കെ.നാരായണൻ, തായന ശശീന്ദ്രൻ ,മുഹമ്മദ് നജീൽ, വി.പി.കൃഷ്ണൻ, വള്ളിൽ ശാന്ത, കെ.കെ.സകീഷ്, വള്ളിൽ ശ്രീജിത്ത്, കെ.പി.പവിത്രൻ, കെ.കെ.സ്നിഷിൽ ലാൽ, പി.എം.വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒ.രാമചന്ദ്രൻ സ്വാഗതവും കണ്ടോത്ത് കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.