പേരാമ്പ്ര: കൊഴുക്കല്ലൂർ സമന്വയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു .
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനംചെയ്തു. ഇ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മിനി അശോകൻ, സുനിൽ വടക്കയിൽ എന്നിവർ പ്രസംഗിച്ചു. സമന്വയ പ്രസിഡന്റ് പി.കെ.സത്യൻ സ്വാഗതവും
കെ.ടി .ദിനേശൻ നന്ദിയും പറഞ്ഞു.