
മുക്കം: അഗസ്ത്യൻമുഴി നടുത്തൊടികയിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ : ജയപ്രകാശൻ, ജയ്‌കിഷ് (ഫയർഫോഴ്‌സ്, തിരുവാലി), ജയമോദ് (സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ, മുക്കം), ജയദാസ് (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ), ജയചന്ദ്രൻ (കേരള സാമൂഹിക സുരക്ഷാവകുപ്പ്, കോഴിക്കോട്).