കോഴിക്കോട് : മെഡിക്കൽ കോളേജ് ഭാഗത്തു നിന്ന് മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡ് വഴിയുള്ള സ്റ്റേജ് കാരിയേജ് വാഹനങ്ങൾ ട്രയൽ റൺ ആവശ്യാർത്ഥം നവംബർ 9 മുതൽ നവംബർ 15 വരെ പുതിയറ ജംഗ്ഷൻ വഴി സർവീസ് നടത്തേണ്ടതാണെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.