ബേപ്പൂർ: ചെമ്പക ഹൗസിംഗ് കോളനി ശ്രേയസിൽ അമ്പാളി സുബ്രഹ്മണ്യൻ (80-റിട്ട. ഡി.എഫ്.ആർ.എൽ മൈസൂർ) നിര്യാതനായി. ഭാര്യ: ശുഭമല്ലർക്കണ്ടി. മക്കൾ: രശ്മി, സുബോദ്. മരുമക്കൾ: ആനന്ദ് (ബാഗ്ലുർ ) രമ്യ കിനാലൂർ. സഹോദരി: ഭാഗ്യലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.