വടകര: മുക്കാളിയിലെ പരേതനായ കുമാരന്റെ ഭാര്യ വട്ടക്കണ്ടി പാറു (82 ) നിര്യാതയായി. മകൻ: കുട്ടികൃഷ്ണൻ. മരുമകൾ: ഉഷ . സഹോദരങ്ങൾ: ദേവു, പരേതരായ ചാക്ക്യേരി കല്ല്യാണി, പളളിപറമ്പത്ത് ജാനു.