 
കുന്ദമംഗലം: ചെറുകുളത്തൂർ ഒതയമംഗലത്ത് സാവിത്രി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അരക്കമ്പറ്റ വേലായുധൻ. മക്കൾ: ശോഭന, മുരുകേശൻ (വിമുക്തഭടൻ), ശൈലജ,റീന, ഷാലിവാൻ (കെ.എസ്.ആർ.ടി.സി, കോഴിക്കോട്, സി.ഐ.ടി.യു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), സിന്ധു. മരുമക്കൾ: ബീന (ചൂലൂർ), ഉദയരാജ് (ചേവായൂർ), രജില (തിരുവമ്പാടി), രാജേന്ദ്രൻ (മായനാട്), പരേതരായ നാരായണൻ, വിശ്വനാഥൻ . സഹോദരങ്ങൾ: സ്രാമ്പിക്കൽ ഉണ്ണിക്കുട്ടി, പത്മിനി, പ്രേമ, ലീല, ബേബി, പരേതരായ രാമൻകുട്ടി, അശോകൻ. കണ്ണുകൾ മരണാനന്തരം കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു.