 
കരുവിശ്ശേരി: മേലയാടത്ത് പരേതനായ ചന്തുകുട്ടിയുടെ ഭാര്യ മേലയാsത്ത് ചന്ദ്രമതി (86) നിര്യാതയായി. മക്കൾ: പുഷ്പലത, സജിത, ശിവാനന്ദൻ (മലബാർ കോസ്റ്റ് എന്റർപ്രൈസസ്) ഷാജി (ഓട്ടോ കെയർ, ഈസ്റ്റ് നടക്കാവ്). മരുമക്കൾ: മോഹനൻ (തലക്കുളത്തൂർ) പരേതനായ ബാബുരാജ്, ഷർമ്മിള,ഷൈനി സഞ്ചയനം ശനിയാഴ്ച.