death
പ്രകാശൻ

വടകര: ഓർക്കാട്ടേരി തെരു പരേതരായ ചാപ്പൻ ചെട്ട്യാർ- കല്ല്യാണി ദമ്പതികളുടെ മകൻ കുവ്വേന്റവിട പ്രകാശൻ (61) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അരവിന്ദ്, അഞ്ജന. സഹോദരങ്ങൾ: ജാനകി, സുരേന്ദ്രൻ, സതി.