news
ലീല

വടകര: പഴങ്കാവ് വടക്കേപുതിയെടുത്ത് ലീല (63) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: മിനിജ. മനോജൻ.പരേതയായ നിഷ. മരുമക്കൾ: ഷൈജൻ കെ.യം (എസ്.എൻ.ഡി.പി യോഗം മലോൽ മുക്ക് യൂണിയൻ കമ്മിറ്റി അംഗം) പവിത്രൻ മേമുണ്ട.