കുന്ദമംഗലം: പെരുവഴിക്കടവ് കുറുമ്പ്രകണ്ടിയിൽ പീതാംബരൻ (67) നിര്യാതനായി. ഭാര്യ: സുധാഹിനി. മക്കൾ: സൂരജ് (അദ്ധ്യാപകൻ,പെരുവഴിക്കടവ് എ.എൽ.പി സ്കൂൾ), ധീരജ് (അക്കിനോസ് സൈബർ പാർക്ക്, കോഴിക്കോട്).
മരുമക്കൾ: പവനരമ്യ (അദ്ധ്യാപിക,പെരുവഴിക്കടവ് എ.എൽ.പി.സ്ക്കൂൾ), ഐശ്വര്യ (അക്കിനോസ് സൈബർപാർക്ക്).സഹോദരങ്ങൾ: ശങ്കരനാരായണൻ (അഡ്വ.ക്ലാർക്ക്), രാമചന്ദ്രൻ, പരേതനായ മുകുന്ദൻ, ശ്രീകുമാർ (അഡ്വ. ക്ലാർക്ക്), സത്യഭാമ.